കേരളം നവോഥാനം മുഴുവൻ മാർക്കും നേടാം 1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ 4.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?1907 5.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?- വക്കം മൌലവി 6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ 7.1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്‍ 8.ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം 9.കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് .? പണ്ഡിറ്റ് കറുപ്പന്‍ 10.ദര്‍ശനമാല ആരുടെ കൃതിയാണ്.?ശ്രീനാരായണഗുരു 11.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല 12. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? സ്വാതി തിരുനാള്‍ 13.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? പൊയ്കയില്‍ കുമാര ഗുരു 14.താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില്‍ കേന്ദ്രത്ത...