Skip to main content

കേരളം അടിസ്ഥാന വിവരങ്ങള്‍


  • കേരളം അടിസ്ഥാന വിവരങ്ങള്‍
  • കേരള സംസ്ഥാനം നിലവിൽ വന്നത് ?
1956 നവംബർ  1
  • കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
    38863 ച.കി.മി.
  • ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം
    1.18%
  • വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം
    21
  • കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?
    35 മുതല്‍ 120 കിലോമീറ്റര്‍ വരെ
  • കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
    പോണ്ടിച്ചേരി
  • കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം
    മലനാട് 48%
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    ആനമുടി (2695മീറ്റര്‍)
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
    പെരിയാര്‍ (244 കി.മീ.)
  • കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
    തണ്ണീര്‍മുക്കം ബണ്ട്
  • കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം
    തോട്ടപ്പള്ളി സ്പില്‍ വേ
  • ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍
    കോട്ടയം, പത്തനംതിട്ട
  • ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി
    ആനമല
  • പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ്?
    300മീറ്റര്‍
  • ഇടവപ്പാതിയുടെ മറ്റൊരു പേര്
    കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍
  • വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?
    തുലാവര്‍ഷം
  • തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?
    15 ദിവസം
  • കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
    300 സെ.മീ
  • എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
    15 കി.മീ
  • കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
    4
  • കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
    41
  • പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
    ശിവഗിരിമല
  • കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
    ലാറ്ററേറ്റ്
  • പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
    പമ്പ
  • അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
    ചാലക്കുടിപ്പുഴ
  • കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?
    ഉള്‍നാടന്‍ കായല്‍
  • ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
    ചേര്‍ത്തല
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
    മുഴുപ്പിലങ്ങാട്
  • കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
    29.1%
  • ഏറ്റവും കുറവ് വനമുള്ള ജില്ല ?
    ആലപ്പുഴ (35 ച.കി.മി.)
  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
    5
  • കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
    17
  • കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
    4
  • പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
    നെല്ലിക്കാംപെട്ടി
  • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
    കടലുണ്ടി- വള്ളികുന്ന്
  • കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?
    നീലഗിരി, അഗസ്ത്യമല
  • വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?
    നീല്‍ഗിരി ട്രാഗസ്
  • സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി
    കുന്തിപ്പുഴ
  • കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം
    ഇരവികുളം
  • ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
    ഇടുക്കി

  • വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ?
    പക്ഷിപാതാളം
  • തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത് ?
    കോക്കസ് ന്യൂസിഫെറ
  • ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?
    മലമുഴക്കി വേഴാമ്പല്‍
  • ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?
    തായ് ലന്റ്
  • കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?
    ഗോള്‍ഡന്‍ ഷവര്‍ ട്രീ
  • ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍
    മാതംഗലീല, ഹസ്ത്യായുര്‍വേദം
  • കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത്
    ബാലരാമപുരം
  • ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണ്ണമി എന്തിന്റെ സങ്കര ഇനങ്ങളാണ് ?
    കുരുമുളക്
  • കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ?
    ഇടുക്കി
  • അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
    കാസര്‍കോഡ്
  • തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
    മലപ്പുറം
  • ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല
    കണ്ണൂര്‍
  • ജീരകത്തിന് ഇംഗ്ലീഷിലുള്ള പേര് ?
    ക്യൂമിന്‍
  • ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ ജില്ല ?
    പാലക്കാട്
  • കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
    2007
  • ഉള്‍നാടന്‍ മത്സ്യ ബന്ധനം മെച്ചപ്പെടുത്താനായി ആരംഭിച്ച പദ്ധതി ?
    മത്സ്യകേരളം
  • ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല
    തിരുവനന്തപുരം
  • കശുവണ്ടി ഉത്പാദനത്തില്‍ കേരളത്തിന് എത്രാം സ്ഥാനമാണ്
    നാലാം സ്ഥാനം
  • കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം-KFC
  • കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം
    ഇരിങ്ങല്‍
  • കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത്
    സ്പാര്‍ക്ക്

Comments

Popular posts from this blog

പി എസ് സി പരീക്ഷയിലെ കമ്മീഷനുകൾ

പി എസ് സി പരീക്ഷയിൽ ആവർത്തിക്കുന്ന ഭാഗമാണ് കമ്മീഷനുകൾ . കമ്മീഷനുകളുമായി ബന്ധപെട്ടു ആവർത്തിക്കുന്ന ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു. പ്രധാന കമ്മീഷനുകൾ .1.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിലായത് =1993 October 12 ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്. ആദ്യചെയർമാൻ = രംഗനാഥ് മിശ്ര. നിലവിൽ = H L ദത്തു. 2.സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. നിലവിലായത് = 1998 Dec 11 ആസ്ഥാനം = തിരുവനന്തപുരം. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = ഗവർണർ. ആദ്യ ചെയർമാൻ = പരീത് പിള്ള നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്) 3.ദേശീയ വനിതാ കമ്മീഷൻ നിലവിലായത് =1992 January 31 ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ. കമ്മീഷന്റെ കാലാവധി = 3 വർഷം. ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്. നിലവിൽ = ലളിതാകുമാരമംഗലം. ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള. കമ്മീഷനിലെ ആകെ അംഗബലം = ആറ്. 4.സംസ്ഥാന വനിതാ കമ്മീഷൻ. നിലവിലായത് =1996 March 14 ആസ്ഥാനം = തിരുവനന്തപുരം. കാലാവധി – 5 വർഷം. അംഗബലം – 5. ആദ്യചെയർപേഴ്സൺ – സുഗതകുമാരി. ...

മലയാള സിനിമ മത്സര പരീക്ഷയിൽ

മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ… ഷെയർ ചെയ്യൂ  മലയാള സിനിമയുടെ പിതാവ് – ജെ.സി.ദാനിയേൽ ആദ്യത്തെ മലയാള സിനിമ – വിഗതകുമാരൻ സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി – മാർത്താണ്ടവർമ(1933) മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം – ബാലൻ(1938) മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി – ആലപ്പി വിന്സെന്റ് (ബാലൻ 1938) മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് – ഹലോ മിസ്റ്റർ ആദ്യം സംസാരിച്ച നായക നടൻ – കെ കെ അരൂർ ആദ്യം സംസാരിച്ച നായികാ നടി – എം.കെ കമലം മലയാളത്തിലെ ആദ്യ കളർ ചിത്രം – കണ്ടം ബെച്ച കോട്ട്(1961) ആദ്യ പുരാണ ചിത്രം – പ്രഹ്ലാദ(1941) ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം – ജീവിത നൗക (1951) ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം – ന്യൂസ് പേപ്പർ ബോയ് (1955) ആദ്യ സിനിമ സ്കോപ് ചിത്രം – തച്ചോളി അമ്പു (1978) ആദ്യ 70mm ചിത്രം – പടയോട്ടം (1982) പടയോട്ടം എന്ന ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ആദ്യ 3D ചിത്രം – മൈ ഡിയർ കുട്ടിചാത്താൻ3D (1984) ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം – കാലാപാനി (1996) ആദ്യ ഡി ടി എസ് ചിത്രം – മില്ലേനിയം സ്റ്റാർസ്(2000) ആദ്യ ജനകീയ സി...

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ 1.’ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്.?  ജവഹര്‍ലാല്‍ നെഹ്‌റു 2.ഇന്ത്യന്‍ ഭരണഘടനയിലെ ‘കൂട്ടുത്തരവാദിത്വം ‘ എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?   ബ്രിട്ടണ്‍ 3.ഇന്ത്യൻ ഭരണഘടനാമാതൃകയെ ”കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?   ഗ്രാന്‍വില്‍ ഓസ്റ്റിന്‍ 4.ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?   താഷ്കണ്ട് കരാര്‍ 5.ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?  മണിപ്പൂര്‍ 6.ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?  ജനങ്ങള്‍ 7.ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?  ലോക്സഭാ സ്പീക്കര്‍ 8.ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?   കേരളം 9.സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ? 360 10.ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?  സച്ചിദാനന്ദ സിന്‍ഹ 11.ഭരണഘടനയ...