Skip to main content

മലയാള സിനിമ മത്സര പരീക്ഷയിൽ


മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ… ഷെയർ ചെയ്യൂ 
👉മലയാള സിനിമയുടെ പിതാവ് – ജെ.സി.ദാനിയേൽ
👉ആദ്യത്തെ മലയാള സിനിമ –
വിഗതകുമാരൻ
👉സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി –
മാർത്താണ്ടവർമ(1933)
👉മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം –
ബാലൻ(1938)
👉മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി – ആലപ്പി വിന്സെന്റ് (ബാലൻ 1938)
👉മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് – ഹലോ മിസ്റ്റർ
👉ആദ്യം സംസാരിച്ച നായക നടൻ – കെ കെ അരൂർ
👉ആദ്യം സംസാരിച്ച നായികാ നടി –
എം.കെ കമലം
👉മലയാളത്തിലെ ആദ്യ കളർ ചിത്രം –
കണ്ടം ബെച്ച കോട്ട്(1961)
👉ആദ്യ പുരാണ ചിത്രം – പ്രഹ്ലാദ(1941)
👉ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം – ജീവിത നൗക (1951)
👉ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം –
ന്യൂസ് പേപ്പർ ബോയ് (1955)
👉ആദ്യ സിനിമ സ്കോപ് ചിത്രം –
തച്ചോളി അമ്പു (1978)
👉ആദ്യ 70mm ചിത്രം – പടയോട്ടം (1982)
👉പടയോട്ടം എന്ന ചിത്രത്തിന്
പ്രേരകമായ ഫ്രഞ്ച് നോവൽ- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ
👉ആദ്യ 3D ചിത്രം – മൈ ഡിയർ കുട്ടിചാത്താൻ3D (1984)
👉ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം – കാലാപാനി (1996)

👉ആദ്യ ഡി ടി എസ് ചിത്രം –
മില്ലേനിയം സ്റ്റാർസ്(2000)
👉ആദ്യ ജനകീയ സിനിമ – അമ്മ അറിയാൻ(1986)
👉ആദ്യ ഡിജിറ്റൽ സിനിമ – മൂന്നാമതൊരാൾ (2006)
👉ആദ്യ sponsered സിനിമ – മകൾക്കായ് (2005)
👉പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ- ഓളവും തീരവും (1970)
👉പ്രസിഡന്റിന്റെ വെള്ളിമെഡൽ
നേടിയ ആദ്യ മലയാള ചിത്രം –
നീലകുയിൽ (1954)
👉പ്രസിഡന്റിന്റെ സ്വർണ മെഡൽ
നേടിയ ആദ്യ മലയാള ചിത്രം – ചെമ്മീൻ(1965)
👉മികച്ചചിത്രതിനുള്ള ആദ്യ ദേശീയ
അവാർഡ് – ചെമ്മീൻ (1965)
👉ആദ്യ മലയാള കളർ ചിത്രം- ചെമ്മീൻ (1965)
👉ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി – വയലാർ
👉ഓസ്കാർ പുരസ്കാരത്തിന്
നിർദ്ദേശിക്കപെട്ട ആദ്യ മലയാള
ചിത്രം- ഗുരു (1997)
👉ആദ്യ ഫിലിം സ്റ്റുഡിയോ – ഉദയ (1948)
👉ആദ്യ ഫിലിം സൊസൈറ്റി – ചിത്രലേഖ (1964)
👉പത്മശ്രീ നേടിയ ആദ്യ മലയാള നടൻ – തിക്കുറിശി സുകുമാരാൻ നായർ(1973)
👉ആദ്യ ജെ സി ഡാനിയേൽ അവാർഡ് – ടി.ഇ വാസുദേവൻ (1992)
👉ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ
ആദ്യ മലയാളി – അടൂര്‍ ഗോപാല കൃഷ്ണൻ
👉മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ നടൻ – പി.ജെ ആന്റണി(നിർമാല്യം -1973)
👉മികച്ച നടിക്കുള്ള ആദ്യ ദേശീയ
അവാർഡ് – ശാരദ (1968)
👉മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാളി – മോനിഷ (നഖക്ഷതങ്ങൾ)
👉മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന
അവാർഡ് – കുമാര സംഭവം (1969)
👉മികച്ച നടനുള്ള ആദ്യ സംസ്ഥാന
അവാർഡ് – സത്യൻ (കടൽപാലം -1969)
👉മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന
അവാർഡ് – ഷീല (കള്ളിചെല്ലമ-1969)
👉എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ- മമ്മൂട്ടി (3 തവണ)
👉എറ്റവും കൂടുതൽ തവണ ദേശീയ അവാർഡിൻറ്റെ ഫൈനൽ റൗണ്ടിൽ നടൻ- മമ്മൂട്ടി (28 തവണ നോമിനേഷൻ- 15 തവണ ഫൈനൽ റൗണ്ട്- 3 തവണ വിജയം)
👉എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ നടി – ശാരദ (2 തവണ)
👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടൻ – മോഹൻലാൽ (6 തവണ)
👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടി – ഉർവശി(5തവണ)
👉എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ്
നേടിയ മലയാള നടൻ- മമ്മൂട്ടി (13 തവണ)
👉വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ
മലയാള ചലച്ചിത്ര ഗാനം – കൂട്ട് തേടി… (വർഷം – 2014)
എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച മലയാള നടൻ – ജഗതി ശ്രീകുമാർ


👉എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി – സുകുമാരി
👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ
ആയ നടൻ – പ്രേം നസീർ
👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ
ആയ രണ്ടാമത്തെ നടൻ – മമ്മൂട്ടി
👉എറ്റവും കൂടുതൽ സിനിമകളിൽ
നായികാ – നായകന്മാർ – പ്രേംനസീർ -ഷീല
👉എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ ആയ രണ്ടാമത്തെ നടനും – നടിയും – മമ്മൂട്ടി- സീമ
👉എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
മലയാള സിനിമ – പിറവി
👉എറ്റവും കൂടുതൽ അവാർഡ് നേടിയ
മലയാളി സംവിധയകാൻ – അടൂർ ഗോപാലകൃഷ്ണൻ
👉ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ – ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ
👉സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ – ദളപതി (555 ദിവസം)
👉തമിഴഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ –
ഒരു സിബിഐ ഡയറി കുറിപ്പ് (365 ദിവസം)
👉ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ –
സാമ്രാജ്യം(368 ദിവസം)
👉ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ സിനിമ. ഗോഡ്ഫാദർ (405 ദിവസം)
👉2000- നു ശേഷം ഇന്നുവരെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ ഓടിയ മലയാള സിനിമ- പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്റ് (225 ദിവസം)
👉ആദ്യമായി മലയാളത്തിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയതും, മാഗസിൻ തുടങ്ങിയതും ഏതു നടൻറ്റെ പേരിലാണ് – മമ്മൂട്ടി
👉മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ
സിനിമ – അതിരാത്രം-1984
👉മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ – രാജാവിന്റെ മകൻ-1986
👉മമ്മൂട്ടിയെ
മെഗാതാരമാക്കിയ ചിത്രം – ന്യൂ ഡെൽഹി-1987
👉സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം – കമ്മീഷണർ- 1994
👉ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം –
തൂവൽ കൊട്ടാരം- 1996
👉ദിലീപിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം – മീശമാധവൻ -2002
👉ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ – മണിച്ചിത്രത്താഴ്
👉അന്യഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായതും, ഹിറ്റു കൾ ഉളളതുമായ മലയാളനടൻ – മമ്മൂട്ടി
👉ആദ്യത്തെ 1 കോടി കളക്ഷൻ നേടിയ പടം – ആ രാത്രി(മമ്മൂട്ടി -1984)
👉ആദ്യത്തെ 2 കോടി – ന്യൂ ഡെൽഹി (മമ്മൂട്ടി -1987)
👉ആദ്യത്തെ 4 കോടി കളക്ഷൻ നേടിയ പടം- ഒരു വടക്കൻ വീരഗാഥ(മമ്മൂട്ടി -1989)
👉ആദ്യത്തെ 5 കോടി – കിലുക്കം(മോഹൻലാൽ-1991)
👉ആദ്യത്തെ 10 കോടി –
ദി കിംഗ്(മമ്മൂട്ടി -1995)
👉ആദ്യത്തെ 15 കോടി – ഹിറ്റ്ലർ (മമ്മൂട്ടി -1996)

Comments

Popular posts from this blog

പി എസ് സി പരീക്ഷയിലെ കമ്മീഷനുകൾ

പി എസ് സി പരീക്ഷയിൽ ആവർത്തിക്കുന്ന ഭാഗമാണ് കമ്മീഷനുകൾ . കമ്മീഷനുകളുമായി ബന്ധപെട്ടു ആവർത്തിക്കുന്ന ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു. പ്രധാന കമ്മീഷനുകൾ .1.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിലായത് =1993 October 12 ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്. ആദ്യചെയർമാൻ = രംഗനാഥ് മിശ്ര. നിലവിൽ = H L ദത്തു. 2.സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. നിലവിലായത് = 1998 Dec 11 ആസ്ഥാനം = തിരുവനന്തപുരം. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = ഗവർണർ. ആദ്യ ചെയർമാൻ = പരീത് പിള്ള നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്) 3.ദേശീയ വനിതാ കമ്മീഷൻ നിലവിലായത് =1992 January 31 ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ. കമ്മീഷന്റെ കാലാവധി = 3 വർഷം. ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്. നിലവിൽ = ലളിതാകുമാരമംഗലം. ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള. കമ്മീഷനിലെ ആകെ അംഗബലം = ആറ്. 4.സംസ്ഥാന വനിതാ കമ്മീഷൻ. നിലവിലായത് =1996 March 14 ആസ്ഥാനം = തിരുവനന്തപുരം. കാലാവധി – 5 വർഷം. അംഗബലം – 5. ആദ്യചെയർപേഴ്സൺ – സുഗതകുമാരി. ...

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ 1.’ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്.?  ജവഹര്‍ലാല്‍ നെഹ്‌റു 2.ഇന്ത്യന്‍ ഭരണഘടനയിലെ ‘കൂട്ടുത്തരവാദിത്വം ‘ എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?   ബ്രിട്ടണ്‍ 3.ഇന്ത്യൻ ഭരണഘടനാമാതൃകയെ ”കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?   ഗ്രാന്‍വില്‍ ഓസ്റ്റിന്‍ 4.ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?   താഷ്കണ്ട് കരാര്‍ 5.ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?  മണിപ്പൂര്‍ 6.ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?  ജനങ്ങള്‍ 7.ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?  ലോക്സഭാ സ്പീക്കര്‍ 8.ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?   കേരളം 9.സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ? 360 10.ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?  സച്ചിദാനന്ദ സിന്‍ഹ 11.ഭരണഘടനയ...