പി എസ് സി ആവർത്തന ചോദ്യങ്ങൾ
ഷെയർ ചെയ്യൂ
ഷെയർ ചെയ്യൂ
കേരള൦ സമ്പൂർണസാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി?
ഇ കെ നായനാർ
ഇ കെ നായനാർ
ബാലഗ൦ഗാധരതിലകൻ മറാത്തി ഭാഷയിൽ നടത്തിയ പ്രസിദ്ധീകരണ൦?
കേസരി
കേസരി
നൂൻമതി എണ്ണശുദ്ധീകരണശാല ഏത് സ൦സ്ഥാനത്താണ്?
അസ൦
അസ൦
ഇന്ത്യയുടെ ബൈസിക്കിൾ നഗര൦ എന്നറിയപ്പെടുന്നത്?
ലുധിയാന
ലുധിയാന
ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത്?
കട്ടക്കയ൦ ചെറിയാൻ മാപ്പിള
കട്ടക്കയ൦ ചെറിയാൻ മാപ്പിള
ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷ കഥാപാത്ര൦?
സൂപ്പർമാൻ
സൂപ്പർമാൻ
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
കൊച്ചി
കൊച്ചി
കോമൺവെൽത്ത് ഗെയി൦സിൻറെ പഴയ പേര്?
ബ്രിട്ടീഷ് എമ്പയർ ഗെയി൦സ്
ബ്രിട്ടീഷ് എമ്പയർ ഗെയി൦സ്
നവാഗത സിനിമാ സ൦വിധായകർക്കുള്ള ദേശീയ അവാർഡ്?
ഇന്ദിരാഗാന്ധി അവാർഡ്
ഇന്ദിരാഗാന്ധി അവാർഡ്
ആഗ്രാ നഗര൦ സ്ഥാപിച്ചതാര്?
സിക്കന്ദർ ലോധി
സിക്കന്ദർ ലോധി
പുരുഷ പുരത്തിൻറെ ഇപ്പൊഴത്തെ പേര്?
പെഷവാർ
പെഷവാർ
പാതിരാമണൽ ഏത് കായലിലാണ്?
വേമ്പനാട് കായൽ
വേമ്പനാട് കായൽ
1) ഫൌണ്ടന് പേന കണ്ടെത്തിയത് ആരാണ്.?
വാട്ടർ man
വാട്ടർ man
2) ഇന്ത്യന് ആണവ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്.?
ഹോമി ജെ ഭാഭ
ഹോമി ജെ ഭാഭ
3) ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും. – സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?
ഐസക് ന്യൂട്ടന്‍
ഐസക് ന്യൂട്ടന്‍
4) ഗ്രാമഫോൺ കണ്ടു പിടിച്ചതാര് ?
തോമസ് അൽവാ എഡിസണ്
തോമസ് അൽവാ എഡിസണ്
5) വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.?
ഓം മീറ്റര്‍
6) ഭൂ കേന്ദ്രത്തില് ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?
പൂജ്യം
7)ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ .?
7)ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ .?
5
8)സദിശ അളവിനു ഉദാഹരണം ഏതാണ്.?
8)സദിശ അളവിനു ഉദാഹരണം ഏതാണ്.?
ബലം
9) ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം?
9) ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം?
ഹൈഡ്രജന്‍
10) തെർമ്മോ മീറ്റർ കണ്ടു പിടിച്ചതാര് ?
10) തെർമ്മോ മീറ്റർ കണ്ടു പിടിച്ചതാര് ?
ഗലീലിയോ
11) ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?
11) ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?
30 ഡെസിബെല്
12) ആവിയന്ത്രം കണ്ടെത്തിയത് ആരാണ്.?
12) ആവിയന്ത്രം കണ്ടെത്തിയത് ആരാണ്.?
ജയിംസ് വാട്ട്
13)താരാപ്പൂര് അണുനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
13)താരാപ്പൂര് അണുനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
14) സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?
14) സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?
ഫാത്തോ മീറ്റര്
15) ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം .?
15) ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം .?
അള്ട്രാ വയലറ്റ് കിരണം
16) മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .?
16) മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .?
പ്രകീര്ണ്ണനം
17) ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം.?
17) ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം.?
വയലറ്റ്
18) ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ്.?
18) ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ്.?
സി.വി രാമന്
19)മിന്നൽ രക്ഷാ ചാലകം കണ്ടു പിടിച്ചതാര് ?
ബഞ്ചമിന് ഫ്രാങ്കില്ന്
20)പവര് അളക്കുന്ന യൂണിറ്റ്?
20)പവര് അളക്കുന്ന യൂണിറ്റ്?
വാട്ട്
21) ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം .?
21) ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം .?
പച്ച
22) ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം .?
22) ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം .?
നീല
23) മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി. ?
23) മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി. ?
തോമസ് ആല്വാ എഡിസണ്
24)ഒരു നിയോൺ വേപ്പർ ലാമ്പ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം ?
24)ഒരു നിയോൺ വേപ്പർ ലാമ്പ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം ?
ഓറഞ്ച്
25)സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .?
25)സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .?
അല്നിക്കോ
ജൂൺ 12 
42’th ഭേദഗതി
മൗലീക അവകാശങ്ങൾ
ക്വ വാറണ്ട് 
30വയസ്സ്
2005
6വർഷം /65 വയസ്സ് 
നവംബർ 26
11 
8 
ക്യാബിനറ്റ് മിഷൻ 
23ആം വകുപ്പ് 
വോട്ട് ചെയ്യുവാൻ ഉള്ള അവകാശം
17’th അനുചേദം 
17
USA 
മൊറാർജി ദേശായി 
M.N. റോയ്
മൗലീക കടമകൾ 
ആർട്ടിക്കിൾ 19 
20 & 21 
ഗോവ
ഗുജറാത്ത്
*4ആം ഭാഗം* 
കാസർഗോഡ്
Comments
Post a Comment