പി എസ് സി പരീക്ഷയിൽ ആവർത്തിക്കുന്ന ഭാഗമാണ് കമ്മീഷനുകൾ . കമ്മീഷനുകളുമായി ബന്ധപെട്ടു ആവർത്തിക്കുന്ന ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.
പ്രധാന കമ്മീഷനുകൾ
.1.ദേശീയ മനുഷ്യാവകാശ കമ്മീഷൻ
- നിലവിലായത് =1993 October 12
- ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ.
- ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്.
- ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്.
- ആദ്യചെയർമാൻ = രംഗനാഥ് മിശ്ര.
- നിലവിൽ = H L ദത്തു.
2.സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ.
- നിലവിലായത് = 1998 Dec 11
- ആസ്ഥാനം = തിരുവനന്തപുരം.
- ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്.
- ഇവരെ നിയമിക്കുന്നത് = ഗവർണർ.
- ആദ്യ ചെയർമാൻ = പരീത് പിള്ള
- നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്)
3.ദേശീയ വനിതാ കമ്മീഷൻ
- നിലവിലായത് =1992 January 31
- ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ.
- കമ്മീഷന്റെ കാലാവധി = 3 വർഷം.
- ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്.
- നിലവിൽ = ലളിതാകുമാരമംഗലം.
- ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള.
- കമ്മീഷനിലെ ആകെ അംഗബലം = ആറ്.
4.സംസ്ഥാന വനിതാ കമ്മീഷൻ.
- നിലവിലായത് =1996 March 14
- ആസ്ഥാനം = തിരുവനന്തപുരം.
- കാലാവധി – 5 വർഷം.
- അംഗബലം – 5.
- ആദ്യചെയർപേഴ്സൺ – സുഗതകുമാരി.
- നിലവിൽ = M C ജോസഫൈൻ
- ഔദ്യോഗിക പ്രസിദ്ധീകരണം -സ്ത്രീശക്തി.
5.ദേശീയ പട്ടികജാതി കമ്മീഷൻ.
- നിലവിലായത് = 2004.
- കാലാവധി = 3 വർഷം.
- ആദ്യചെയർമാൻ = സുരജ് ഭാൻ
- നിലവിൽ = റാം ശങ്കർ കതറിയ
- കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338.
- ആകെ അംഗബലം – 5.
6.ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ.
- നിലവിലായത് = 2004.
- കാലാവധി = 3 വർഷം.
- ആദ്യചെയർമാൻ = കൻവർ സിങ്
- നിലവിൽ = നന്ദകുമാർ സായ്.
- കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 A.
- ആകെ അംഗബലം = 5.
7.ദേശീയ ന്യൂനപക്ഷ കമ്മീഷൻ.
- നിലവിലായത് = 1993 May 17.
- കാലാവധി = 3 വർഷം.
- ആദ്യചെയർമാൻ =മുഹമ്മദ് സർദാർ അലിഖാൻ
- നിലവിൽ = സെയ്ദ് ഗായ്റാൽ ഹസൻ റിസ്വി.
- ആകെ അംഗബലം = 7.
Comments
Post a Comment