Skip to main content

Posts

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ 1.’ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്.?  ജവഹര്‍ലാല്‍ നെഹ്‌റു 2.ഇന്ത്യന്‍ ഭരണഘടനയിലെ ‘കൂട്ടുത്തരവാദിത്വം ‘ എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?   ബ്രിട്ടണ്‍ 3.ഇന്ത്യൻ ഭരണഘടനാമാതൃകയെ ”കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?   ഗ്രാന്‍വില്‍ ഓസ്റ്റിന്‍ 4.ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?   താഷ്കണ്ട് കരാര്‍ 5.ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?  മണിപ്പൂര്‍ 6.ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?  ജനങ്ങള്‍ 7.ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?  ലോക്സഭാ സ്പീക്കര്‍ 8.ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?   കേരളം 9.സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ? 360 10.ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?  സച്ചിദാനന്ദ സിന്‍ഹ 11.ഭരണഘടനയ...

കേരളം നവോഥാനം മുഴുവൻ മാർക്കും നേടാം

കേരളം നവോഥാനം മുഴുവൻ മാർക്കും നേടാം ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ 4.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?1907 5.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?- വക്കം മൌലവി 6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ 7.1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്‍ 8.ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം 9.കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് .? പണ്ഡിറ്റ്‌ കറുപ്പന്‍ 10.ദര്‍ശനമാല ആരുടെ കൃതിയാണ്.?ശ്രീനാരായണഗുരു 11.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല 12. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? സ്വാതി തിരുനാള്‍ 13.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? പൊയ്കയില്‍ കുമാര ഗുരു 14.താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില്‍ കേന്ദ്രത്ത...

പി എസ് സി പരീക്ഷയിലെ കമ്മീഷനുകൾ

പി എസ് സി പരീക്ഷയിൽ ആവർത്തിക്കുന്ന ഭാഗമാണ് കമ്മീഷനുകൾ . കമ്മീഷനുകളുമായി ബന്ധപെട്ടു ആവർത്തിക്കുന്ന ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു. പ്രധാന കമ്മീഷനുകൾ .1.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിലായത് =1993 October 12 ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്. ആദ്യചെയർമാൻ = രംഗനാഥ് മിശ്ര. നിലവിൽ = H L ദത്തു. 2.സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. നിലവിലായത് = 1998 Dec 11 ആസ്ഥാനം = തിരുവനന്തപുരം. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = ഗവർണർ. ആദ്യ ചെയർമാൻ = പരീത് പിള്ള നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്) 3.ദേശീയ വനിതാ കമ്മീഷൻ നിലവിലായത് =1992 January 31 ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ. കമ്മീഷന്റെ കാലാവധി = 3 വർഷം. ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്. നിലവിൽ = ലളിതാകുമാരമംഗലം. ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള. കമ്മീഷനിലെ ആകെ അംഗബലം = ആറ്. 4.സംസ്ഥാന വനിതാ കമ്മീഷൻ. നിലവിലായത് =1996 March 14 ആസ്ഥാനം = തിരുവനന്തപുരം. കാലാവധി – 5 വർഷം. അംഗബലം – 5. ആദ്യചെയർപേഴ്സൺ – സുഗതകുമാരി. ...

കേരളം അടിസ്ഥാന വിവരങ്ങള്‍

കേരളം അടിസ്ഥാന വിവരങ്ങള്‍ കേരള സംസ്ഥാനം നിലവിൽ വന്നത് ? 1956 നവംബർ  1 കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ? 38863 ച.കി.മി. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം 1.18% വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം 21 കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ? 35 മുതല്‍ 120 കിലോമീറ്റര്‍ വരെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ? പോണ്ടിച്ചേരി കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം മലനാട് 48% പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടി (2695മീറ്റര്‍) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാര്‍ (244 കി.മീ.) കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ? തണ്ണീര്‍മുക്കം ബണ്ട് കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം തോട്ടപ്പള്ളി സ്പില്‍ വേ ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ കോട്ടയം, പത്തനംതിട്ട ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി ആനമല പാല...

ഇന്ത്യ അടിസ്ഥാന വിവരങ്ങൾ

1. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് 2.42 % 2. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് 17.5% 3. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം 7 4. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ആന്ധ്രാ (1953) 5. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ 6. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഗോവ 7. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം ആന്തമാൻ നിക്കോബാർ ദ്വീപുകൾ 8. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപ് 9. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല കച്ച് ( ഗുജറാത്ത് ) 10. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല മാഹി ( പോണ്ടിച്ചേരി ) 11. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ജമ്മു-കാശ്മീർ 12. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം തമിഴ്നാട് 13. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം അരുണാചൽ പ്രദേശ് 14. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം ഗുജറാത്ത് 15. ഇന്ത്യയുടെ ജനസാന്ദ്രത 382 ച. കി.മീ 16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ബിഹാർ ( 1106/ ച.കി.മീ ) 17. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം അരുണാചൽ പ്രദേശ് ( 17/ ച.കി.മീ ) 18. ഇ...

ആനുകാലിക പത്രവാർത്തകൾ ജനുവരി 2018

29-1-18  ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം റോജർ ഫെഡററിന്. ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.  ഫെഡററുടെ 20മത് ഗ്രാൻഡ്സ്ലാം കിരീടമാണ്.  പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന താരമാണ് ഫെഡറർ.  ഫാദർ ഉഴുന്നാലിന്റെ ആത്മകഥയാണ് ബൈ ദി ഗ്രേസ് ഓഫ് ഗോഡ്. മലയാളത്തിൽ ദൈവവിളിയാൽ എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിക്കും. ആനുകാലിക പത്രവാർത്തകൾ ജനുവരി 2018 പി എസ് സി ചോദ്യങ്ങൾക്കും വാർത്തകൾക്കും വേണ്ടി പേജ് ലൈക് ചെയ്യൂ .. ഷെയർ ചെയ്യൂ …

പി എസ് സി ആവർത്തന ചോദ്യങ്ങൾ

പി എസ് സി ആവർത്തന ചോദ്യങ്ങൾ  ഷെയർ ചെയ്യൂ  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ – ഹിന്ദി  ദരാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ – തമിഴ്  ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ – തെലുങ്ക്  ഇന്ത്യയിലെ ക്ലാസിക് ഭാഷകൾ – *സംസ്കൃതം, തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നട, മലയാളം, ഒഡിസ്സി  ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ – തമിഴ്  പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ – ഉറുദു  ‘പട്ടാള ക്യാമ്പുകളിലെയും രാജസദ സുകളിലെയും ഭാഷ ‘എന്നറിയപ്പെട്ടത് – ഉറുദു  ഉറുദു ഭാഷയുടെ പിതാവ് – ​അമീർ ഖുസ്രു​  ഭാരതത്തിലെ പ്രാചീന ലിപി – ​ബ്രാഹ്മി​  മാലദ്വീപിന്റെ ഔദ്യോഗിക ഭാഷ – ​ദ്വിവേഹി​  ഒരു ക്യത്രിമ ഭാഷയുടെ പേര് – ​എസ്പെരാന്റോ​  ലോകത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ – മന്റാരിൻ (ചൈനീസ്)  ദരാവിഡ ഗോത്രത്തിൽ ഉൾപ്പെട്ട ഭാഷകൾ – മലയാളം, തമിഴ്, കന്നട, തെലുങ്ക്,  ഗൗഡസാരസ്വത ബ്രാഹ്മണരുടെ മാതൃഭാഷ – കൊങ്കിണി  സംസ്ക്യത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിച്ച ലിപി – ​ആര്യ എഴുത്ത്​ കേരള൦ സമ്പൂർണസാക്ഷരത നേടിയപ...