Skip to main content

ഇന്ത്യ അടിസ്ഥാന വിവരങ്ങൾ


1. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്
2.42 %
2. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്
17.5%
3. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം
7
4. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം
ആന്ധ്രാ (1953)
5. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
6. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
7. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ആന്തമാൻ നിക്കോബാർ ദ്വീപുകൾ
8. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
9. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല
കച്ച് ( ഗുജറാത്ത് )
10. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
മാഹി ( പോണ്ടിച്ചേരി )
11. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം
ജമ്മു-കാശ്മീർ
12. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
തമിഴ്നാട്
13. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ്
14. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം
ഗുജറാത്ത്
15. ഇന്ത്യയുടെ ജനസാന്ദ്രത
382 ച. കി.മീ
16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം
ബിഹാർ ( 1106/ ച.കി.മീ )
17. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )
18. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം
ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം
ന്യൂഡൽഹി (11320/ ച. കി.മീ )
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല
മുംബൈ സിറ്റി ( മഹാരാഷ്ട്ര )
21. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല
ലേ ( ജമ്മു – കാശ്മീർ )
22. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം
ഉത്തർപ്രദേശ്
23. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
സിക്കിം
24. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം
രണ്ടാം സ്ഥാനം
25. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം
65.4

Comments

  1. ഏറ്റവും ചെറിയ ജില്ല

    ReplyDelete
  2. ഇന്ത്യ യിൽ എത്ര ജനങ്ങൾ ഉണ്ട്

    ReplyDelete

Post a Comment

Popular posts from this blog

പി എസ് സി പരീക്ഷയിലെ കമ്മീഷനുകൾ

പി എസ് സി പരീക്ഷയിൽ ആവർത്തിക്കുന്ന ഭാഗമാണ് കമ്മീഷനുകൾ . കമ്മീഷനുകളുമായി ബന്ധപെട്ടു ആവർത്തിക്കുന്ന ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു. പ്രധാന കമ്മീഷനുകൾ .1.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിലായത് =1993 October 12 ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്. ആദ്യചെയർമാൻ = രംഗനാഥ് മിശ്ര. നിലവിൽ = H L ദത്തു. 2.സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. നിലവിലായത് = 1998 Dec 11 ആസ്ഥാനം = തിരുവനന്തപുരം. ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്. ഇവരെ നിയമിക്കുന്നത് = ഗവർണർ. ആദ്യ ചെയർമാൻ = പരീത് പിള്ള നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്) 3.ദേശീയ വനിതാ കമ്മീഷൻ നിലവിലായത് =1992 January 31 ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ. കമ്മീഷന്റെ കാലാവധി = 3 വർഷം. ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്. നിലവിൽ = ലളിതാകുമാരമംഗലം. ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള. കമ്മീഷനിലെ ആകെ അംഗബലം = ആറ്. 4.സംസ്ഥാന വനിതാ കമ്മീഷൻ. നിലവിലായത് =1996 March 14 ആസ്ഥാനം = തിരുവനന്തപുരം. കാലാവധി – 5 വർഷം. അംഗബലം – 5. ആദ്യചെയർപേഴ്സൺ – സുഗതകുമാരി. ...

മലയാള സിനിമ മത്സര പരീക്ഷയിൽ

മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ… ഷെയർ ചെയ്യൂ  മലയാള സിനിമയുടെ പിതാവ് – ജെ.സി.ദാനിയേൽ ആദ്യത്തെ മലയാള സിനിമ – വിഗതകുമാരൻ സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി – മാർത്താണ്ടവർമ(1933) മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം – ബാലൻ(1938) മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി – ആലപ്പി വിന്സെന്റ് (ബാലൻ 1938) മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് – ഹലോ മിസ്റ്റർ ആദ്യം സംസാരിച്ച നായക നടൻ – കെ കെ അരൂർ ആദ്യം സംസാരിച്ച നായികാ നടി – എം.കെ കമലം മലയാളത്തിലെ ആദ്യ കളർ ചിത്രം – കണ്ടം ബെച്ച കോട്ട്(1961) ആദ്യ പുരാണ ചിത്രം – പ്രഹ്ലാദ(1941) ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം – ജീവിത നൗക (1951) ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം – ന്യൂസ് പേപ്പർ ബോയ് (1955) ആദ്യ സിനിമ സ്കോപ് ചിത്രം – തച്ചോളി അമ്പു (1978) ആദ്യ 70mm ചിത്രം – പടയോട്ടം (1982) പടയോട്ടം എന്ന ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ആദ്യ 3D ചിത്രം – മൈ ഡിയർ കുട്ടിചാത്താൻ3D (1984) ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം – കാലാപാനി (1996) ആദ്യ ഡി ടി എസ് ചിത്രം – മില്ലേനിയം സ്റ്റാർസ്(2000) ആദ്യ ജനകീയ സി...

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ

ഇന്ത്യൻ ഭരണഘടന ആവർത്തന ചോദ്യങ്ങൾ 1.’ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്.?  ജവഹര്‍ലാല്‍ നെഹ്‌റു 2.ഇന്ത്യന്‍ ഭരണഘടനയിലെ ‘കൂട്ടുത്തരവാദിത്വം ‘ എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?   ബ്രിട്ടണ്‍ 3.ഇന്ത്യൻ ഭരണഘടനാമാതൃകയെ ”കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?   ഗ്രാന്‍വില്‍ ഓസ്റ്റിന്‍ 4.ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?   താഷ്കണ്ട് കരാര്‍ 5.ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?  മണിപ്പൂര്‍ 6.ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?  ജനങ്ങള്‍ 7.ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?  ലോക്സഭാ സ്പീക്കര്‍ 8.ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?   കേരളം 9.സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ? 360 10.ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?  സച്ചിദാനന്ദ സിന്‍ഹ 11.ഭരണഘടനയ...